Hospital Blog Post

ആലപ്പുഴ: ജനറൽ ആശുപത്രിയിൽ റേഡിയോളജി ദിനം ആചരിച്ചു.

ആലപ്പുഴ: ജനറൽ ആശുപത്രിയിൽ റേഡിയോളജി ദിനം ആചരിച്ചു. സൂപ്രണ്ട് ഡോ. സന്ധ്യ ആർ ഉദ്ഘാടനം ചെയ്തു. കൺസൾട്ടൻ്റ് റേഡിയോളജിസ്റ്റ് ഡോ. നവീൻ കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.കെ. വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. റേഡിയേഷൻ സുരക്ഷിത്വം എന്ന വിഷയത്തെ കുറിച്ച് ഡോ. ലേഖ ക്ലാസ് നയിച്ചു. റേഡിയേഷൻ സേഫ്റ്റി ഓഫീസർ ടോംസ് മാത്യു, റേഡിയോഗ്രാഫർ ആശ എസ് എന്നിവർ സംസാരിച്ചു.

ആലപ്പുഴ: ജനറൽ ആശുപത്രിയിൽ റേഡിയോളജി ദിനം ആചരിച്ചു. Read More »