superintendent Alappuzha

നോറോവൈറസ്

*വൈറസ് ബാധയുണ്ടായി 12 മുതൽ 48 മണിക്കൂറിനുള്ളിൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം. * മിക്കവരിലും 1 മുതൽ 3 ദിവസത്തിനുള്ളിൽ രോഗം ഭേദമാകും * ചെറിയ കുട്ടികളിലും പ്രായമായവരിലും മറ്റ് രോഗങ്ങളുള്ളവരിലും രോഗതീവ്രത കൂടുകയും നിർജ്ജലീകരണം ഉണ്ടാകുകയും ചെയ്യാം.

നോറോവൈറസ് Read More »

ആലപ്പുഴ: ജനറൽ ആശുപത്രിയിൽ റേഡിയോളജി ദിനം ആചരിച്ചു.

ആലപ്പുഴ: ജനറൽ ആശുപത്രിയിൽ റേഡിയോളജി ദിനം ആചരിച്ചു. സൂപ്രണ്ട് ഡോ. സന്ധ്യ ആർ ഉദ്ഘാടനം ചെയ്തു. കൺസൾട്ടൻ്റ് റേഡിയോളജിസ്റ്റ് ഡോ. നവീൻ കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.കെ. വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തി. റേഡിയേഷൻ സുരക്ഷിത്വം എന്ന വിഷയത്തെ കുറിച്ച് ഡോ. ലേഖ ക്ലാസ് നയിച്ചു. റേഡിയേഷൻ സേഫ്റ്റി ഓഫീസർ ടോംസ് മാത്യു, റേഡിയോഗ്രാഫർ ആശ എസ് എന്നിവർ സംസാരിച്ചു.

ആലപ്പുഴ: ജനറൽ ആശുപത്രിയിൽ റേഡിയോളജി ദിനം ആചരിച്ചു. Read More »