- ശുചിമുറി ഉപയോഗിച്ചതിനു ശേഷം
- ചുമയ്ക്കുകയോ, തുമ്മുകയോ, മൂക്കു ചീറ്റുകയോ ചെയ്‌ത ശേഷം
- കൈകളിൽ അഴുക്ക് പറ്റിയാൽ
- പുറത്തു കളിച്ചതിനു ശേഷം
- ഭക്ഷണം കഴിക്കുന്നതിനു മുൻപും ശേഷവും
- മൃഗങ്ങൾ, അവയുടെ കൂട്, ഭക്ഷണം കഴിക്കുന്ന/വെള്ളം കുടിയ്ക്കുന്ന പാത്രം, കളിപ്പാട്ടങ്ങൾ മുതലായവ സ്‌പർശിച്ചതിനുശേഷം
